{"version":"1.0","type":"rich","provider_name":"Acast","provider_url":"https://acast.com","height":250,"width":700,"html":"<iframe src=\"https://embed.acast.com/$/61274e3c61486b0014b36022/61274e4319f81100137018b0?\" frameBorder=\"0\" width=\"700\" height=\"250\">","title":"മഴ പെയ്യിക്കാമോ?|| This week: UAE Rainfall Enhancement Programe| Silver Iodide| Kerala Floods 2018,2019|| Scicle Podcast","description":"
മഴ പെയ്യിക്കാമോ?
\n
\n
ഡ്രോണുകൾ ഉപയോഗിച്ച് മഴ പെയ്യിച്ചു എന്ന വാർത്തയെക്കുറിച്ചാണ്  ഈ ആഴ്ചയിലെ Sciക്കിൾ പോഡ്‌കാസ്റ്റിൽ.
\n
മഴ പെയ്യിക്കാനായി ഉപയോഗിക്കുന്ന cloud seeding എന്ന സാങ്കേതിക വിദ്യയും, അതിനായി  ഉപയോഗിച്ചിരുന്ന silver  iodide എന്ന മെറ്റീരിയലിനെപ്പറ്റിയും നമ്മൾക്ക് കേൾക്കാം.
\n
അതോടൊപ്പം കേരളത്തിലെ പ്രളയത്തിന് കാരണമായ മഴയെകുറിച്ചും sciക്കിൾ പോഡ്‌കാസ്റ്റിൽ നിങ്ങൾക്ക് കേൾക്കാം.
\n
UAE Rainfall Enhancement Programനെ പറ്റി നമ്മളോട് ന്യൂയോർക് യൂണിവേഴ്സിറ്റിയിലെ senior  climate   scientist Dr Ajaya Mohan  സംസാരിക്കുന്നു.
\n
silver  iodideനെ പറ്റി നമ്മളോട് സംസാരിക്കുന്നത് St.Thomas College കോഴഞ്ചേരിയിലെ കെമിസ്ട്രി  വിഭാഗത്തിലെ Assistant Professor Dr Sudheesh Payyanurആണ്  
\n
കേരളത്തിൽ 2018ലും 2019ലും സംഭവിച്ച പ്രളയത്തെക്കുറിച്ചു സംസാരിക്കുന്നത് Dr Abhilash ആണ്. CUSATലെ atmospheric departmentൽ   Assistant Professor ആണ് Dr Abhilash.
\n
നമുക്ക് കേൾക്കാം 
\n
Special Thanks 
\n
Riswan C
\n
Natasha Jerry 
\n
\nSend your message here
\n<a href=\"https://www.instagram.com/podcast_scicle/\">https://www.instagram.com/podcast_scicle/
\n
\nScientific American Article on Cloud Seeding
\n<a href=\"https://www.scientificamerican.com/article/eight-states-are-seeding-clouds-to-overcome-megadrought/\">https://www.scientificamerican.com/article/eight-states-are-seeding-clouds-to-overcome-megadrought/
\n
\nTruecopy Think Article on Kerala Floods:
\n<a href=\"https://truecopythink.media/changing-rain-cycle-dr-abhilash-p-vijayakumar\">https://truecopythink.media/changing-rain-cycle-dr-abhilash-p-vijayakumar
\n
\nSend your message here <a href=\"https://www.instagram.com/podcast_scicle/\">https://www.instagram.com/podcast_scicle/
\n
A Scicle Podcast Production
\n
Your weekly Science Podcast  
\n
\n
\n
\n\n--- \n\nSend in a voice message: https://anchor.fm/scicle/message","author_name":"Ananthapathmanabhan"}